Tag: milk

പാല്‍ക്കാരി പെണ്ണ്‍

കാളിംഗ് ബെല്‍ ശബ്ദം കേട്ട് ഉച്ച മയക്കം മുറിഞ്ഞ അലോസരത്തില്‍ ഞാന്‍ കതകു തുറന്നു. നോക്കുമ്പോ പുഞ്ചിരിച്ചും കൊണ്ട് ഒരു പെണ്‍കുട്ടി. ഇരുനിറം എന്നിരുന്നാലും നല്ല സുന്ദരം ആയം മുഖം. ഒരു ഇരുപതു ഇരുപത്തൊന്നു വയസ്സുവരുമെന്നു തോന്നുന്നു. “ഹം? ആരാ എന്താ?” ഞാന്‍ മുഷിചിലോടോ ചോദിച്ചു. “സാര്‍ അമ്മാ ഇങ്കെ ഇല്ലേ, അതാന്‍ നാ പാല്‍ എടുത്തിട്ടു വന്ത് കൊടുക്ക സോന്നാന്‍കെ..” ഓഹോ.. അപ്പൊ അതാണ്‌ കാര്യം.. ഞാന്‍ അടുത്ത വീട്ടില്‍ നിന്നും പാല് മേടിക്കുന്നുണ്ട്‌.. അവളുടെ […]