അമ്മച്ചി പണ്ടെങ്ങോ നേര്‍ന്ന നേര്‍ച്ചയാണത്രെ എന്നെ ഒരു കന്യാസ്ത്രീ ആക്കിയേക്കാം എന്ന്. എന്തോ പനി വന്നു മാറാതെ ആയപ്പോ വീട്ടുകാര്‍ എല്ലാം കൂടി എന്നെയും കൊണ്ട് വേളാങ്കണ്ണിക്കു പോയി ചെയ്ത ചതിയായിരുന്നു അത്. ഇനി പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, എന്‍റെ ഡിഗ്രി കഴിയാന്‍ പോലും സമ്മതിക്കാതെ നേരെ എന്നെ മഠത്തില്‍ ചേര്‍ക്കാന്‍ തീരുമാനമായി. വീട്ടുകാര്‍ പള്ളിയില്‍ ഒക്കെ പോയി സംസാരിക്കുകയും, മഠത്തിലെ സിസ്റ്റര്‍മാര്‍ എന്നെ വീട്ടിലേക്ക് കാണാന്‍ വരികയുമൊക്കെ ചെയ്തു. ഒടുവില്‍ ഒരു ജനുവരിയില്‍ പ്രായത്തിന്‍റെതായ എല്ലാ […]