Tag: hostel

ഷെയേര്‍ഡ് ഹോസ്റ്റല്‍

കയ്യില്‍ കാശില്ലാതെ കറങ്ങാന്‍ വന്ന എനിക്ക് കയ്യിലെ ആകെയുള്ളതിനു കിട്ടിയ താമസ സ്ഥലം ഒരു ഷെയേര്‍ഡ് ഹോസ്റ്റല്‍ ആയിരുന്നു. ഒരു ദിവസം തങ്ങാന്‍ നാനൂറു രൂപ. എവിടെയേലും കിടന്നല്ലോ പറ്റൂ എന്നോര്‍ത്ത് ഞാന്‍ കാശ് കൊടുത്ത് സ്ഥലം നോക്കി. നാല് റൂമുകള്‍ ഉള്ള ഒരു ബില്‍ഡിംഗ്‌. അതിലെ ഓരോ റൂമിലും നാല് കട്ടിലുകള്‍ വീതം മുകളിലും താഴെയും ആയിട്ടുള്ള ഡബിള്‍ ഫ്ലോര്‍ കട്ടിലുകള്‍. ആകെ ഒരു കട്ടില്‍ കൂടിയേ അവിടെ ഒഴിവുണ്ടായിരുന്നുള്ളൂ.. എന്‍റെ താഴത്തെ കട്ടിലില്‍ ഒരു […]