Tag: bangalore

മറിയ ചേച്ചിയും ബാംഗ്ലൂരും പിന്നെ ഹൈ ക്ലാസ്സ്‌ പണികളും

ജോലി തേടിയുള്ള യാത്രയില്‍ ആണ് ഞാന്‍ ബാംഗ്ലൂർ ലേക്ക് എത്തിയത്. കൂടെ സീനിയര്‍ ആയി പഠിച്ച എന്‍റെ ഒരു കസിന്‍ സിസ്റ്റര്‍ ഉള്ളതു കൊണ്ട് ഒക്കെ എളുപ്പം ആവും എന്നു ഞാനും കരുതി. എനിക്ക് ജോലി ശരി ആക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട് അവൾ. അവിടെ ഏതോ ഒരു കമ്പനിയിൽ നല്ല പോസ്റ്റാണ് മറിയക്ക്. അവൾ നാട്ടില്‍ ഉണ്ടായിരുന്നപ്പോ ഞാന്‍ മിക്കപോഴും അവരുടെ വീട്ടില്‍ പോകും ആയിരുന്നു. അത് കൊണ്ട് ഞങ്ങള്‍ നല്ല ഫ്രണ്ട്സ് ഉം ആയിരുന്നു. […]