“ആ നീ വന്നോ.. മോനെ അവര്
റ്റിയൂഷൻ കഴിഞ്ഞു വരുമ്പോ സന്ധ്യ ആവും..”
എനിക്ക് നല്ല നിരാശ തോന്നി.. എങ്കിലും
കാണിച്ചില്ല
“എന്നെ എന്താ വല്യമ്മേ വിളിച്ചത്”
“എനിക്ക് നിന്റെ ഒരു ഹെല്പ് വേണം മോനെ
ഞാൻ ഒരു സ്കൂട്ടർ മേടിച്ചു..
നീ എന്നെ ഒന്ന് ഓടിക്കാൻ പഠിപ്പിച്ചു തരണം”
വല്യമ്മയും പെണ്മക്കളും
മാത്രം ഉള്ളത് കൊണ്ട്
എന്തെങ്കിലും
അത്യാവശ്യത്തിനു പുറത്തു പോകാൻ
സഹയകമാകുമല്ലൊ എന്ന് കരുതി
സ്കൂട്ടർ വാങ്ങിയത് ആണ് അപ്പൊ..
എന്നാൽ അത് ഓടിക്കാൻ ആർക്കും
അറിയാമായിരുന്നില്ല. അതുകൊണ്ട്
വല്യമ്മയെ സ്കൂട്ടർ പഠിപ്പിക്കാൻ
ആണ് എന്നെ ഇങ്ങോട്ടു വിളിപ്പിച്ചത്.
വല്യമ്മക്ക് ആണെങ്കിൽ ഒരു
സൈക്കിൾ പോലും ചവിട്ടാൻ അറിയില്ല.
കൂടാതെ നല്ല പേടിയും.
“വല്യമ്മ റെഡി ആയി വരൂ എന്നാൽ
നമുക്ക് ഇപ്പൊ തന്നെ നോക്കാം.”
വീടിനു മുറ്റം തന്നെ ഒരുപാട് വലുതാണ്..
വിശാലമായ സ്ഥല ഉണ്ടായിരുന്നതിനാൽ ഞാൻ
വല്യമ്മയെ പഠിപ്പിക്കാൻ വേറെ ഇംഹും പോവേണ്ടി വന്നില്ല
വല്യമ്മ വെള്ളം അടിക്കുന്നത് ഒക്കെ നിർത്തി
സ്കൂട്ടറും ഉരുട്ടി പഠിക്കാൻ അവിടെ എത്തി.