സ്വന്തം.. ഭാഗം 7 [മനു ലാളന] Swantham Part 7

“കണ്ണാ.. ഡാ കണ്ണാ..”

“ഡാ.. കണ്ണാ..” ശക്തിയായി ആരോ തോളത്തു പിടിച്ചു കുലുക്കുന്നു.. ഒച്ച കേട്ട് ഞാന്‍ ചിമ്മി കണ്ണു തുറന്നു.

ആഹ്.. ചേച്ചിയാണ്.. നേരം പക്ഷേ വെളുത്തിട്ടില്ലെന്നു തോന്നുന്നു. റൂമിനകത്തു മുഴുവന്‍ ഇപ്പോഴും ഇരുട്ട് തന്നെ.

“എന്താ ചേച്ചീ.. ഉറങ്ങുന്നില്ലേ.. പാതിരാത്രി ആണെന്ന് തോന്നുന്നു”

“ഡാ പൊട്ടാ.. മണി ഏതാണ്ട് ആറു ആയി.. നീ ഈ കാലൊന്നു എടുത്തു മാറ്റ്.. ഇത്രെയും ഞെരിച്ചു കെട്ടിപ്പിടിച്ചു കിടന്നാല്‍ ഞാന്‍ എങ്ങിനെ എണീക്കും ഹി ഹി”

ഹഹ അപ്പൊ അതാണ്‌ കാര്യം.. ചേച്ചി എണീക്കുന്ന ടൈം ആയി.. ഞാന്‍ കാലുകള്‍ ചുറ്റിപ്പിടിച്ചു കിടക്കുന്നതു കൊണ്ട് ചേച്ചിക്ക് എണീക്കാന്‍ പറ്റാഞ്ഞിട്ടു വിളിക്കുന്നത്‌ ആണ്.

“ഒരു കൃത്യനിഷ്ട്ടക്കാരി.. ഇച്ചിരീം കൂടി ഉറങ്ങിയാല്‍ എന്തു സംഭവിക്കും.. എന്‍റെ ഉറക്കം കളഞ്ഞു..”

ഞാന്‍ പിറുപിറുത്തു കൊണ്ട് മെല്ലെ എന്‍റെ കാല് ചേച്ചിയുടെ ഇടുപ്പില്‍ നിന്നും എടുത്തു മാറ്റി കൊടുത്തു.

“നീ മാത്രം അങ്ങിനെ ഇപ്പൊ കിടന്നു സുഖിക്കണ്ട.. എണീക്കെടാ..” ചേച്ചി എന്നെ ഉറങ്ങാന്‍ വിടുന്ന ലക്ഷണം ഇല്ല

“ഇതെന്തൊരു കുശുമ്പാ ചേച്ചീ.. ഒന്ന് പോ.. പ്ലീസ്..”

“ഓ പിന്നേ, നീ പറഞ്ഞാല്‍ ഞാന്‍ ഇപ്പൊ അങ്ങ് പോവും.. നിന്നെ ഉണര്‍ത്താന്‍ പറ്റുവോന്നു ഞാനൊന്നു നോക്കട്ടെ..” ചേച്ചി എന്തിനോ ഉള്ള പുറപ്പാട് ആണ്.

“അയ്യോ ഒന്നും വേണ്ട.. ചേച്ചി എണീറ്റോ.. ഞാന്‍ ഇപ്പൊ തന്നെ എണീറ്റു കൊള്ളാം..”

“ഹി ഹി.. ഗുഡ് ബോയ്‌..” ചേച്ചി കിടന്നു കൊണ്ടു തന്നെ ആ മുഖം എന്‍റെ മുഖത്തോട് അടുപ്പിച്ചു

“അയ്യേ പല്ല് തേക്കാതെ എന്നെ ഉമ്മ ഒന്നും വെക്കണ്ട.. ഹ്ഹ” ഞാന്‍ മുഖം പിന്നിലേക്ക്‌ നീക്കി കളിയാക്കി ചിരിച്ചു.

“ഓഹോ.. പല്ല് തേക്കാതെ നിന്നെ ഉമ്മ വെച്ചാല്‍ നീ എന്തു ചെയ്യും”

എനിക്കെന്തേലും ചെയ്യാന്‍ കഴിയും മുന്‍പേ ചേച്ചി എന്‍റെ ചുണ്ടില്‍ കൊണ്ട് ആ ചുണ്ടുകള്‍ അമര്‍ത്തി.

“ച്..ചേച്ചീ.. അയ്യേ.. ദെ കണ്ടോ.. പല്ല് തേക്കാതെ.. ആ തുപ്പല്‍ എല്ലാം ആയി എന്‍റെ വായില്‍.. ഇപ്പൊ നോക്കിക്കോ..”

തിരിഞ്ഞു ചുണ്ടുകള്‍ എടുത്തു മാറ്റാന്‍ തുടങ്ങിയ ചേച്ചീടെ മുഖം ഞാന്‍ ഇരുകൈകള്‍ കൊണ്ടും വലിച്ചടുപ്പിച്ചിട്ടു ആ ചുണ്ടുകളില്‍ അമര്‍ത്തി കടിച്ചു കൊടുത്തു.

“ഹൌ.. സ്” ചേച്ചി പ്രതീക്ഷിക്കാതെ കിട്ടിയ കടിയില്‍ ചേച്ചി കുതറി.

(Visited 57,017 times, 1 visits today)

4 Comments

Add a Comment
  1. കൊള്ളാം മനൂ.. Waiting for next

  2. Chekkan kollaallo – good work! keep it up manu.

  3. Wow

    Manu. It was really great.
    Please send the next part soon

    Eagerly waiting

  4. Adutha bhaagathinu waiting bro

Leave a Reply

Your email address will not be published. Required fields are marked *