സ്വന്തം.. ഭാഗം 1 [മനു ലാളന] Swantham Part 1

ഡിയര്‍ ഫ്രണ്ട്സ്, എന്നെ ചിലര്‍ക്ക് എങ്കിലും ഓര്‍മ കാണും എന്നു കരുതുന്നു. ‘ലാളന’ എന്ന പേരില്‍ എന്‍റെ അനുഭവങ്ങള്‍, ഭാവനയും ചേര്‍ത്തു ഞാന്‍ ചെറുതായി ഒന്ന് എഴുതാന്‍ ശ്രമിച്ചിരുന്നു. എന്‍റെ ബ്ലോഗില്‍ എഴുതിയ കഥകളുടെ എല്ലാ ഭാഗങ്ങളും ഞാന്‍ കമ്പികുട്ടനിലും പോസ്റ്റ്‌ ചെയ്തിരുന്നു. കഥ തുടരാന്‍ ഒരുപാടു പേരുടെ മെസ്സേജ് ഉം ഇമെയില്‍ ഉം ഒക്കെ ഉണ്ടായിരുന്നു, എങ്കിലും ചെറിയ ചില ബുദ്ധിമുട്ടുകള്‍ കാരണം കുറെയേറെ നാള്‍ ഒന്നും എഴുതുവാന്‍ കഴിഞ്ഞില്ല. ഇപ്പൊ, വീണ്ടും എഴുതുവാന്‍ ഒരു ആഗ്രഹം. ‘ലാളന’ തുടരുവാന്‍ പോവുകയാണ്.. തുടക്കം മുതല്‍.. പുതിയ പേരിടുന്നു. “സ്വന്തം..” പഴയ കഥയില്‍ കുറെയേറെ മാറ്റങ്ങള്‍ വരുത്തി കൊണ്ട് ഞാന്‍ വീണ്ടും ഭാഗം ഒന്ന് മുതല്‍ എഴുതുകയാണ്. എന്‍റെ ജീവിതത്തിലെ മറ്റു ചിലരെ കൂടി കൂട്ടി ചേര്‍ത്താണ് ഞാന്‍ ‘സ്വന്തം..” എഴുതുന്നത്‌. മുന്‍പ് നിങ്ങള്‍ കാണിച്ച സപ്പോര്‍ട്ട് ഞാന്‍ വീണ്ടും പ്രതീക്ഷിക്കുന്നു. പുതിയ കഥയുടെ ആദ്യ ഭാഗം ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. ഒരുപാടു നന്ദിയോടെ, സ്വന്തം.. മനു.

സ്വന്തം.. ഭാഗം 1

“മനൂ.. ഒന്നിങ്ങു വന്നേ.. ”

രാവിലെ തന്നെ മമ്മി തുടങ്ങിയിട്ടുണ്ട്. സ്വസ്ഥം ആയി ഒന്ന് പഠിക്കുവാനും സമ്മതിക്കില്ല. മുറുമുറുപ്പ് വെളിയില്‍ കാണിക്കാതെ ഞാന്‍ പുസ്തകം അടച്ചു മമ്മിയുടെ അടുത്തേക്ക് ചെന്നു.

“എന്താ മമ്മീ.. എനിക്ക് പഠിക്കണ്ടേ.. എന്താ വേണ്ടേ..”

അതും തിരക്കി, ഞാന്‍ കിച്ചനിലേക്ക് കയറി എന്തേലും കഴിക്കാന്‍ പരതി.

“എടാ, ഹാളിലാ ഞാന്‍, ആരാ വന്നിരിക്കുന്നേ എന്നു നോക്ക്.”

കയ്യില്‍ കുറച്ചു ചിപ്സ് ഉം വാരി ഞാന്‍ ഹാളിലേക്ക് നടന്നു.

കിച്ചന്‍റെ ഡോര്‍ കഴിഞ്ഞു ഹാളിലേക്ക് ഇറങ്ങിയതും ആരോ പിന്നില്‍ നിന്നും വന്നു എന്‍റെ കണ്ണു പൊത്തി കെട്ടിപിടിച്ചു..

വല്ലാതെ പരിചയം ഉള്ള മണം.. എപ്പോഴും അറിയാവുന്ന ചൂടുള്ള രണ്ടു കൈകള്‍ കണ്ണുകള്‍ മൂടി പിടിചിരുന്നെങ്കിലും ഒരുപാടു മൃദുവായ ആ ശരീരത്തിന്‍റെ ഉടമയെ അറിയാന്‍ എനിക്ക് ഒരു നിമിഷം പോലും വേണ്ടിയിരുന്നില്ല..

“കുഞ്ഞാ.. ഇതെപ്പോ… വന്നു”

എന്‍റെ കണ്ണുകള്‍ മൂടിയിരുന്ന ആ കൈകള്‍ വിടുവിക്കാതെ തന്നെ ഞാന്‍ ആ മാറിലേക്ക് ചേര്‍ന്ന് നിന്ന് കൊടുത്തു.

“ഹ!! ഇതെങ്ങിനെ.. നിനക്ക് എങ്ങിനെ മനസ്സിലായി അവളാ നിന്നെ കേറി പിടിച്ചതെന്നു”

മമ്മിക്ക് ആകെ അത്ഭുതം..

കുഞ്ഞ കണ്ണില്‍ നിന്നും കൈകള്‍ എടുത്തു എന്നെ തിരിച്ച് ആ ചൂടില്‍ ചേര്‍ത്തു നിര്‍ത്തി.

“അവനു എന്നെ കാണണ്ട, ഞാന്‍ ആണെന്ന് അറിയാന്‍.. ഒന്ന് തൊട്ടാല്‍ മതി.. അവന്‍ എന്‍റെയും സ്വന്തം ആണ്.. നീ മറന്നോ”

സ്നേഹം കൊണ്ട് എന്നെ കെട്ടിപിടിച്ചു വീര്‍പ്പുമുട്ടിക്കുന്നതിനിടയില്‍ കുഞ്ഞ മമ്മിയെ നോക്കി പറഞ്ഞു.

അത് വാസ്തവം ആണ്. കുഞ്ഞക്ക് ഞാന്‍ സ്വന്തം മോനെ പോലെ തന്നെയാ.. കുടുംബത്തിലെ ആകെ ആണ്‍കുട്ടി ഞാന്‍ ആണ്. എല്ലാരും ഒരുപാടു കാത്തിരുന്നു കിട്ടിയതാണ് എന്നെ എന്നു എല്ലാരും എപ്പോഴും പറയും.

മമ്മിയും പപ്പയും കല്യാണം കഴിഞ്ഞു ഒരുപാടു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ ജനിക്കുന്നത്. കുഞ്ഞയുടെ കല്യാണം കഴിഞ്ഞു ഒരു മോളും ആയി പിന്നേയും രണ്ടു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടാ ഞാന്‍ ജനിക്കുന്നത്.

കുഞ്ഞയുടെ മോള്‍, അപര്‍ണ എന്നെക്കാളും രണ്ടു വയസ്സ് മൂത്തതാ.. മാളു എന്നാ ചേച്ചിയെ എല്ലാരും വീട്ടില്‍ വിളിക്കുന്നെ.. എന്നെ കണ്ണന്‍ എന്നും. ഒരുപാടു സ്നേഹം വരുമ്പോ കുഞ്ഞയും ചേച്ചിയും കുട്ടാ എന്നു വിളിക്കും. മാളു ചേച്ചിയും ഞാനും, ഞങ്ങള്‍ രണ്ടാളും നല്ല കൂട്ടാണ് എപ്പോഴും. വീട്ടില്‍ വരുമ്പോ ഒക്കെ ഞാനും മാളു ചേച്ചിയും എപ്പോഴും ഒരുമിച്ചാണ്.. അടുത്തുള്ളപ്പോ എല്ലാം ഞങ്ങള്‍ രണ്ടാളും ഊണും ഉറക്കവും എല്ലാം ഒരുമിച്ചു തന്നെ.. എല്ലാരും പറയും ഞങ്ങള്‍ ശെരിക്കും ചേച്ചിയും അനിയനും ആണെന്ന്.

ആകെ ഉള്ള ഒരു ആണ്‍കുട്ടി ആയതിന്‍റെ എല്ലാ ലാളനയും എനിക്ക് കിട്ടുന്നുണ്ട്‌.. ഏറ്റവും കൂടുതല്‍ കുഞ്ഞ ആണ്.. മമ്മിക്കുള്ള പോലെ തന്നെ അത്രെയും സ്നേഹം കുഞ്ഞക്കും ചേച്ചിക്കും എന്നോടുണ്ട്. തിരിച്ചു എനിക്കും.

“എന്താ കുഞ്ഞാ പെട്ടെന്ന്.. മാളുചേച്ചി എവിടെ?”

ഞാന്‍ മെല്ലെ ആ സുഖമുള്ള കെട്ടില്‍ നിന്നും അടര്‍ന്നു മാറി ആ കയ്യും പിടിച്ചു വലിച്ചു മമ്മിയുടെ അടുത്തേക്ക് നടന്നു.

“മാളൂന് പ്ലസ്ടു ക്ലാസ്സ്‌ തുടങ്ങുവാ കണ്ണാ.. നിന്നെ കുഞ്ഞേടെ കൂടെ കൊണ്ടോവാന്‍ ആണ് അവള് വന്നത്”

“അവിടെ അവള്‍ക്കു വേറെ കൂട്ടില്ല കണ്ണാ.. മാളു ശനിയും ഞായറും മാത്രം അല്ലെ വരുള്ളൂ.. അവളു നിന്‍റെ അമ്മമ്മയുടെ അടുത്തല്ലേ നിന്ന് പഠിക്കാന്‍ പോവുന്നത്..”

ആ അപ്പൊ അതാണ്‌ കാര്യം.. എന്നെ സ്ഥലം മാറ്റാന്‍ ആണ് രാവിലെ തന്നെ ഇവിടെ ഓരോ ഒരുക്കങ്ങള്‍.. പപ്പയും മമ്മിയും ഓരോന്ന് പറയുന്നത് കേട്ടിരുന്നെങ്കിലും എനിക്ക് ശെരിക്കും മനസ്സില്‍ ആയിരുന്നില്ല.

മാളു ചേച്ചി കൂടി പോയി കഴിഞ്ഞാല്‍ കുഞ്ഞ വീട്ടില്‍ തനിച്ചാവും അപ്പൊ എന്നെ കൂട്ടിനു നിര്‍ത്താന്‍ വേണ്ടി ആണ്. കൊച്ചച്ചന്‍ സിങ്കപ്പൂര്‍ ബിസിനസ്‌ ആണ്. രണ്ടും മൂന്നും വര്‍ഷം കൂടുമ്പോ ഒരു മാസം വന്നു നിന്നാല്‍ ആയി.. ഒരുപാടു തിരക്കുള്ള ആളാ പുള്ളിക്കാരന്‍.. എല്ലാവരെയും ഒരുപാടു സഹായിക്കുകയും ചെയ്യും.. അത് കൊണ്ട് തന്നെ കുഞ്ഞക്ക് എന്ത് ആവശ്യം വന്നാലും ചെയ്തു കൊടുക്കാന്‍ ഒരു മടിയും ഇല്ല മമ്മിക്കും പപ്പക്കും.

എനിക്ക് പഠിക്കാന്‍ പോവാനും കുഞ്ഞയുടെ വീടിനു അടുത്താണ്, അതാവും എല്ലാരും ഒരുമിച്ചങ്ങു തീരുമാനിച്ചത്.

എനിക്കും അത് ഒത്തിരി ഇഷ്ട്ടം ആയി. കുഞ്ഞക്കും മാളു ചേച്ചിക്കും എന്നോട് ഒരുപാടു ഇഷ്ട്ടം ആണു. പിന്നെ നടന്നു പോവാന്‍ ഉള്ള ദൂരമേ ഉള്ളൂ ക്ലാസ്സിലേക്ക്. ബസ്സില്‍ ഉള്ള യാത്രയും ക്ഷീണവും സമയവും ഒക്കെ ഒഴിവാക്കുകയും ചെയ്യാം..

ഓരോന്ന് ആലോചിച്ചു കുഞ്ഞയേയും വലിച്ചു നടക്കുന്നതിനിടയില്‍ ഞാന്‍ ആ സാരിത്തലപ്പില്‍ അറിയാതെ ചവിട്ടി പിടിച്ചു.. ബാലന്‍സ്‌ പോയി കുഞ്ഞ ഒന്ന് മുന്നോട്ടാഞ്ഞു..

“വിടടാ അവളെ.. അവന്‍റെ ഒരു സ്നേഹം.. വലിയ ചെക്കന്‍ ആയി.. ഇപ്പോഴും കുഞ്ഞേടെ മടിയില്‍ ഇരിക്കുന്ന കുഞ്ഞു കൊച്ചാന്നാ വിചാരം”

മമ്മി എന്നെ നോക്കി ചിരിച്ചും കൊണ്ട് പറഞ്ഞു.

“നീ പോടീ.. അവന്‍ എനിക്ക് എന്‍റെ കുഞ്ഞു തന്നെയാ.”

കുഞ്ഞയുടെ സ്നേഹം ആ വാക്കുകളിലും കണ്ണുകളിലും..
ഞാന്‍ തിരിഞ്ഞു കുഞ്ഞയെ നോക്കി പുഞ്ചിരിച്ചു. മമ്മി പറഞ്ഞത് സത്യം ആണ്, എന്നെ കാണാന്‍ ഇപ്പോഴും വളരെ ചെറിയ പോലെ ആണെന്ന് എല്ലാരും പറയും.. എന്‍റെ മുഖവും ശരീരവും ഒക്കെ അങ്ങിനെ ആയതു കൊണ്ടാവാം.. വയസ്സിന്‍റെ എടുപ്പ് എന്‍റെ മുഖത്തിനും പെരുമാറ്റത്തിനും ഇനിയും വന്നിട്ടില്ല. അതാവും.

“കുട്ടാ നീ പോയി എല്ലാം പായ്ക്ക് ചെയ്.. നമുക്ക് വേഗം ഇറങ്ങണം.. മാളു അവിടെ തനിയെയാ പായ്ക്ക് ചെയ്യുന്നത്.. അവള്‍ക് ഇന്നു വൈകുന്നേരം അമ്മാമയുടെ അടുത്തേക്ക് പോവാന്‍ ഉള്ളതാ”

ഉതിര്‍ന്നു വീണ സാരിത്തലപ്പു എടുത്തു തിരികെ ഇടുന്നതിനിടയില്‍ കുഞ്ഞ പറഞ്ഞു.

നല്ല ചന്ദനത്തിന്‍റെ നിറം.. നീണ്ട മുടി.. എപ്പോഴും വലാത്ത സുഖം ഉള്ള മണവും.. ആ നെഞ്ചിലും കഴുത്തിലും വിയര്‍പ്പു മണികള്‍.. നനവുള്ള കണ്ണുകളും തുടുത്ത ചുണ്ടുകളും.. എന്‍റെ മമ്മിയുടെ പതിന്മടങ്ങ്‌ സൌന്ദര്യം ആണ് കുഞ്ഞക്ക്..

“ഓ! അതൊക്കെ ഞാന്‍ എടുത്തു വെച്ചിട്ടുണ്ട് മായാ. ഞാന്‍ ചേട്ടനോട് അവന്‍റെ ബാഗെല്ലാം എടുത്തു നിന്‍റെ കാറില്‍ വെക്കാന്‍ പറയാം”

മമ്മി കുഞ്ഞയെ നോക്കി പറഞ്ഞു. മായ എന്നാണ് കുഞ്ഞയുടെ പേര്. കുഞ്ഞക്ക് മുപ്പത്തിയഞ്ചു വയസ്സ് ആവണം.. പക്ഷേ അത് കണ്ടാല്‍ പറയില്ല, അത്രെയും ഭംഗിയാണ് ആ മുഖവും ശരീരവും..

“കുട്ടാ, വേഗം റെഡി ആയി വാ.. കുഞ്ഞക്ക് താമസിക്കുന്നു”

മമ്മി അതും പറഞ്ഞു കിച്ചനിലെക്ക് നടന്നു..

“ഞാന്‍ ദെ വരുന്നു കുഞ്ഞാ” ആ കൈകളില്‍ ഒരു ഉമ്മയും കൊടുത്തിട്ട് ഞാന്‍ റൂമിലേക്ക് പോയി..

* * * * * * * * *

“ഡാ.. ഇങ്ങിനെ കിടന്നുറങ്ങുന്നോ.. എണീക്കെടാ..”

ആരോ എന്‍റെ പുറത്തു കയറി ഇരുന്നു കവിളില്‍ പിടിക്കുന്നു.. ഞാന്‍ മയക്കം വിട്ടു കണ്ണു തിരുമ്മി നോക്കുമ്പോ മാളു ചേച്ചി..

“ചേച്ചി എപ്പോഴാ വന്നെ? ഞാന്‍ ഇവിടെ വന്നു കയറിയതും അങ്ങ് ഉറങ്ങിപോയി..”

“ഇപ്പൊ വന്നെ ഉള്ളൂ കണ്ണാ.. മമ്മിയോട് ഞാന്‍ പറഞ്ഞു നിനക്ക് ഇനി എന്‍റെ റൂമാ ഇവിടെ എന്നു.. എല്ലാം നന്നായി അടുക്കി തന്നെ വെച്ചേക്കണം കേട്ടല്ലോ.. ചീതയാക്കിയാല്‍ നിന്നെ ഞാന്‍ ശെരിയാക്കും”

ചിരിച്ചും കൊണ്ട് ചേച്ചി കുറെ കൂടി മേലേക്ക് കയറി എന്‍റെ നെഞ്ചില്‍ ഇരുന്നു..

“മാളൂ, എന്തായിത് അവനു വേദനിക്കില്ലേ, എണീക്ക്”

കുഞ്ഞ വാതില്‍ക്കല്‍ വന്നു നിന്ന് നോക്കുമ്പോ മാളുചേച്ചി കട്ടിലില്‍ കിടക്കുന്ന എന്‍റെ നെഞ്ചില്‍ കേറി ഇരിക്കുന്നു..

“ഓ പിന്നെ ഒരു കുഞ്ഞ വന്നിരിക്കുന്നു.. അവനു നോവുന്നെങ്കില്‍ അവന്‍ പറയും.. ഇല്ലെടാ? ഹി ഹി”

എന്‍റെ നെഞ്ചില്‍ പിന്നേയും കേറി അമര്‍ന്നു ഇരുന്നും കൊണ്ട് ചേച്ചി ചിരിച്ചു..

“എന്‍റെ കുഞ്ഞാ ഈ പെണ്ണ് ഇപ്പോഴും വികൃതി ആണല്ലോ..”

ഞാന്‍ ആ കയ്യില്‍ ഒരു നുള്ള് വെച്ച് കൊടുത്തും കൊണ്ട് പിന്നിലേക്ക് നീങ്ങി എണീറ്റിരുന്നു.

“ആ അമ്മാമ്മേടെ വീട്ടില്‍ പോയി ആര്ടെ നെഞ്ചില്‍ കേറും എന്നു കാണാല്ലോ..”

കുഞ്ഞ കളി പറഞ്ഞതാണെങ്കിലും ചേച്ചിക്ക് പെട്ടെന്ന് സങ്കടം വന്നു.. ആ കണ്ണുകള്‍ നിറഞ്ഞു.. ചേച്ചിക്ക് കുഞ്ഞയെയും വീടും വിട്ടു നില്‍ക്കാന്‍ ഒട്ടും മനസ്സില്ല.

“അയ്യേ.. ഈ പെണ്ണ് ദെ കരയുന്നു..” ഞാന്‍ ചിരിച്ചും കൊണ്ട് ചേച്ചിയെ ചേര്‍ത്തു പിടിച്ചു.. ചേച്ചി എന്നെ കെട്ടിപിടിച്ചു”

ആ മുഖം എന്‍റെ തോളില്‍ അമര്‍ന്നു.. ഞാന്‍ മെല്ലെ ആ പുറത്തു തടവി ആശ്വസിപ്പിച്ചു..

“പോട്ടെ മോളെ, മമ്മി വെറുതെ പറഞ്ഞതല്ലേ.. എല്ലാ ആഴ്ചയും ഇങ്ങു വരാല്ലോ നിനക്ക്.. പിന്നെന്താ.. ഇനിയിപ്പോ വരുമ്പോഴെല്ലാം ഇവിടെ കണ്ണനും ഇല്ലേ നിനക്ക്..”

“എണീക്ക് ചേച്ചി, പോവണ്ടേ.. കുഞ്ഞാ ഞാന്‍ ഉം വരട്ടെ ചേച്ചിയെ കൊണ്ടാക്കാന്‍?” മാറി നില്‍കാന്‍ ഉള്ള ചേച്ചിയുടെ സങ്കടം കണ്ടപ്പോ എനിക്കും ഒരു വിഷമം.

പതിനേഴു വയസ്സ് കഴിഞ്ഞു പക്ഷേ വല്ലാത്ത പാവം ആണ് ചേച്ചി.. ഒരുപാടു സ്നേഹവും.. കുഞ്ഞയുടെ അതെ ചന്ദനത്തിന്‍റെ നിറമാണ് ചേച്ചിക്കും.. എന്നെക്കാളും ഒരു മൂന്നു നാല് ഇഞ്ച് പൊക്കം ഉണ്ട് ചേച്ചിക്ക്.. നന്നായി പഠിക്കും. അത് കൊണ്ട് തന്നെ ബസ്‌ ഒക്കെ കേറി സമയം കളയണ്ട എന്നു കരുതിയാ അമ്മമ്മയുടെ അവിടെ ആക്കുന്നെ പ്ലസ്ടു പഠിക്കാന്‍.. അവിടെ അടുത്താണ്..

അവിടെ പ്ലസ്‌ടു വിനു പോകാന്‍ ചേച്ചിക്ക് നന്നേ മടിയായിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍ ആകും? നല്ല സ്കൂൾ അത് മാത്രമേ അടുത്തുള്ളൂ. എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാ ടൌണില്‍ ഉള്ള അമ്മമ്മയുടെ വീട്ടിൽ താമസിച്ചു പഠിക്കാൻ സമ്മതിച്ചത്.

“മോള് പോയി റെഡി ആയി വാ. ഞാന്‍ കണ്ണന് കഴിക്കാന്‍ എന്തേലും എടുത്തു വെക്കട്ടെ.. അവന്‍ വന്നതും കയറി കിടന്നതല്ലേ ഒന്നും കഴിച്ചില്ലല്ലോ..”

ചേര്‍ത്തു പിടിച്ചു ചേച്ചിയുടെ മുടിയില്‍ അമര്‍ത്തി ഒരുമ്മ നല്‍കിയിട്ട് കുഞ്ഞ താഴെ കിച്ചനിലേക്ക് നടന്നു..

ഞാന്‍ മുഖം ഉയര്‍ത്തി നിറഞ്ഞു വിതുമ്പി നില്‍ക്കുന്ന ആ കണ്ണുകളില്‍ നോക്കി..

ചേച്ചിയെ കാണാന്‍ നല്ല ഭംഗിയാണ്. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം പക്ഷേ ഇപ്പൊ ആകെ സങ്കടം..

“പോട്ടെ ചേച്ചീ.. വീക്കെണ്ട്‌ വരുമ്പോ ഇനിയിപ്പോ നമുക്ക് എപ്പോഴും ഒരുമിച്ചിരിക്കാല്ലോ ഞാനും ഇനി ഇവിടെ തന്നെ അല്ലെ..”

മുന്നിലേക്ക് പറന്നു വീണു കിടന്നിരുന്ന മുടിയിഴകള്‍ കോതി പിന്നിലേക്ക്‌ ഇട്ടും കൊണ്ട് ഞാന്‍ ആ കണ്ണുനീര്‍ തുടച്ചു.

“മം..” ചേച്ചി എന്നെ നോക്കി മന്ദഹസിച്ചു..

“ചിരിക്കെടീ..” അതും പറഞ്ഞു ഞാന്‍ അവള്‍ടെ ഇടുപ്പില്‍ പിടിച്ചു ഇക്കിളി കൂട്ടി..

“ചെക്കാ.. ഇപ്പൊ നോക്കിക്കേ നിന്നെ ഞാന്‍.. ” ചേച്ചി ചിരിച്ചും കൊണ്ട് കട്ടിലില്‍ നിന്നും ചാടിയിറങ്ങി..

“ഹ് ഹ.. ചിരിച്ചല്ലോ.. ”

ഞാനും കട്ടിലില്‍ നിന്നും എഴുനേറ്റ് ചേച്ചിയുടെ പിന്നില്‍ ചെന്നു കെട്ടിപിടിച്ചു ആ തോളില്‍ പതിയെ ഒരു കടി വെച്ച് കൊടുത്തു..

“ഹവ്.. ഡാ.. എനിക്ക് വേദനിച്ചു..” തിരിഞ്ഞു എന്നെ പിടിക്കും മുന്‍പേ ഞാന്‍ ഡോര്‍ തുറന്നു ഇറങ്ങി താഴെ കിച്ചനിലേക്ക് ഓടി.. എന്നെ പിടിക്കാന്‍ വേണ്ടി ചേച്ചി എന്‍റെ പിന്നാലെയും..

കുഞ്ഞ എനിക്ക് കഴിക്കാന്‍ ഉള്ള പ്ലേറ്റ് ഒക്കെ എടുത്തു വെക്കുവാരുന്നു.. ഞാന്‍ ഓടിച്ചെന്നു വട്ടം പിടിച്ചു കുഞ്ഞയുടെ മുന്നില്‍ കേറി നിന്നു..

“എന്താ കുട്ടാ, മാറ്, കുഞ്ഞ ഇതൊക്കെ എടുത്തു വെക്കട്ടെ..” കുഞ്ഞ ചിരിച്ചും കൊണ്ട് പറഞ്ഞു..

“ഡാ ഇവിടെ വാടാ, മമ്മീ, അവനെ വിട്ടേ, എന്‍റെ തോള് കണ്ടോ.. എന്നെ കെട്ടിപിടിക്കാന്‍ പോലെ വന്നിട്ട് ഇവന്‍ കടിച്ചു തന്നു..”

ചേച്ചി ദേഷ്യം കാണിച്ചു കുഞ്ഞയുടെ പിന്നിലൂടെ വന്നു എന്നെ പിടിക്കാന്‍ നോക്കി..

“പോട്ടെ മാളൂ.. അവന്‍ കൊച്ചല്ലേ.. സ്നേഹം കൊണ്ടല്ലേ..”

കുഞ്ഞ ചിരിച്ചും കൊണ്ട് ചേച്ചിക്ക് കിട്ടാതിരിക്കാന്‍ വേണ്ടി ഒന്ന് തിരിഞ്ഞു എന്നെ ചേര്‍ത്തു പിടിച്ചു..

“ഓഹോ.. സ്നേഹം കൊണ്ടാണോ.. എന്നാല്‍ ആയിക്കോട്ടെ..”

അതും പറഞ്ഞു കുഞ്ഞയുടെ കൈ തട്ടി മാറ്റി എന്നെ കയറി പിടിച്ചിട്ടു ആഞ്ഞു കടിച്ചു..

കുതറി മാറാന്‍ നോക്കുനതിനിടയില്‍ ചേച്ചിക്ക് കടിക്കാന്‍ പറ്റിയത് എന്‍റെ കവിളില്‍..

‘ഹാ.. കുഞ്ഞാ.. ഈ പെണ്ണ് എന്നെ കടിച്ച കണ്ടോ..”

‘ഹി ഹി.. സ്നേഹം കൊണ്ടല്ലേ മോനെ.. അങ്ങിനെ ഇരിക്കും എന്നെ സ്നേഹിച്ചാല്‍..” ചേച്ചി എന്നെ വിട്ടിട്ടു അവിടെ നിന്ന് പൊട്ടിച്ചിരിച്ചു..

“മാളൂ, കണ്ടോ, നിന്‍റെ പല്ലിന്‍റെ അടയാളം.. ആകെ ചുമന്നു.. എന്താ മോളെ..”

“പോട്ടെടാ” കുഞ്ഞ എന്നെ ചേര്‍ത്തു നിര്‍ത്തിയിട്ടു കടി കൊണ്ട കവിളില്‍ മെല്ലെ തഴുകി..

“ഞാന്‍ പതിയെയെ കടിച്ചുള്ളൂ മമ്മീ..” ചേച്ചി അടുത്തേക്ക് വന്നു എന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു ചേര്‍ത്തു നിര്‍ത്തി..

“പോട്ടെ കുട്ടാ.. ഞാന്‍ ചുമ്മാ കളിച്ചതല്ലെ.. നിനക്ക് വേദനിച്ചോ?”

ചേച്ചിയുടെ നോട്ടത്തിലും വാക്കുകളിലും നിറഞ്ഞ സ്നേഹം..

“ഇല്ലേച്ചീ ഇപ്പൊ പോയി” ഞാന്‍ ആ കണ്ണുകളില്‍ നോക്കി പുഞ്ചിരിച്ചു..

ചേച്ചി മെല്ലെ കുനിഞ്ഞു എന്‍റെ കവിളുകളില്‍ അമര്‍ത്തി ചുംബിച്ചു.. ആ ചുണ്ടുകളിലെ രണ്ടു തുള്ളി ഉമിനീര് എന്‍റെ കവിളില്‍ നനഞ്ഞു..

“വാ കഴിക്കണ്ടേ..”

അതും പറഞ്ഞു ഞാന്‍ ചേച്ചിയുടെ ഇടുപ്പിലൂടെ കൈ ചുറ്റി ഒരു വശത്തൂടെ ചേര്‍ത്തു കേട്ടിപിടിച്ചും കൊണ്ട് ഹാളിലേക്ക് നടന്നു..

കെട്ടിപ്പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും കൈകള്‍ ചുറ്റി നടന്നു പോവുന്ന ഞങ്ങളെ കണ്ടു കുഞ്ഞ മന്ദഹസിച്ചു..

“ഷംസീ.. ഡ്രസ്സ്‌ എല്ലാം വിരിച്ചു കഴിഞ്ഞെങ്കില്‍ വന്നേ, അവര്‍ക്ക് കഴിക്കാന്‍ കൊടുക്ക്”

ഷംസിയ, ഷംസിത്താത്ത, ഞാന്‍ അങ്ങിനെയാ വിളിക്കാറ്, കുഞ്ഞേടെ വീട്ടില്‍ സഹായിക്കാന്‍ വരുന്നതാ.. ശനിയും ഞായറും ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴു മണിക്ക് വരും വൈകുന്നേരം പോവും..

ഇവിടെ ഞാന്‍ വരുമ്പോഴൊക്കെ എന്നോട് വെല്യ കാര്യം ആണ് ഷംസിത്തക്ക്.. ഒരു ഇരുപത്തി മൂന്നു വയസ്സെങ്കിലും കാണും.. കുറച്ചു അടുത്താണ് വീട്.. വീട്ടില്‍ കുറച്ചു ബുദ്ധിമുട്ടൊക്കെ ആണ്.. ഇത്തയുടെ വീട്ടുകാര്‍ക്ക് ഒരു സഹായം ആവുമല്ലോ എന്നു കരുതി കുഞ്ഞ വീട്ടിലെ ജോലിക്കായി വിളിച്ചു നിര്‍ത്തിയതാണ്.. ഒരു വര്‍ഷം കഴിഞ്ഞു കാണും ഇപ്പൊ ഷംസിത്ത ഇവിടെ വന്നു തുടങ്ങിയിട്ട്.

“ദേ വരുന്നു ചേച്ചീ.. കഴിഞ്ഞു..”

നോക്കുമ്പോ ഡ്രസ്സ്‌ ഒക്കെ കുറച്ചു നനഞ്ഞൊട്ടി ഷംസിത്ത കേറി വരുന്നു..

“കണ്ണാ.. സുഖാണോ.. കണ്ടിട്ട് കുറെ ആയല്ലോ..” ഷംസിത്ത എന്നെ നോക്കി ചിരിച്ചിട്ട്.. കയ്യും മുഖവും കഴുകി ഞങ്ങള്‍ കഴിക്കാന്‍ ഉള്ള ഫുഡ്‌ എടുത്തു വെച്ചു..

“ഷംസിത്ത മുന്‍പിലെകാളും മെലിഞ്ഞു അല്ലെ മാളു ചേച്ചി.. ഇപ്പൊ തന്നെയാ കാണാന്‍ ഭംഗി..” ഞാന്‍ ഇത്തയെ നോക്കി പുഞ്ചിരിച്ചിട്ട് കഴിക്കാന്‍ തുടങ്ങി..

“താങ്ക്യൂ കണ്ണാ..” ഷംസിത്ത അടുത്ത് വന്നു എന്‍റെ തലമുടിയില്‍ തഴുകിയിട്ട് കിച്ചനിലേക്ക് പോയി..

“നിങ്ങള്‍ കഴിച്ചേ വേഗം.. ഞാന്‍ കാര്‍ വരാന്‍ പറഞ്ഞിട്ടുണ്ട്.. അമ്മാമയും ഡ്രൈവര്‍ ഉം ഇപ്പൊ ഇങ്ങെത്തും..”

കുഞ്ഞ ചേച്ചിയുടെ ബാഗ്‌ ഒക്കെ എടുത്തു വെക്കാന്‍ പോയി..

ചേച്ചിയുടെ മുഖത്ത് പിന്നേയും വിഷമം നിഴലിക്കാന്‍ തുടങ്ങി..

“ചേച്ചി.. എന്നെ നോക്കിയേ.. നോക്കാന്‍..”

ചേച്ചി എന്നെ നോക്കാതെ കുനിഞ്ഞിരിക്കുന്നു.. കണ്ണു നിറഞ്ഞു കാണും അതാവണം..

ഞാന്‍ ഇടതു കൈ കൊണ്ട് ആ മുഖം പിടിച്ചുയര്‍ത്തി..

“പോട്ടെ ചേച്ചി.. സാരോല്ല.. വേഗം വരാല്ലോ എല്ലാ ആഴ്ചയും..”

ഞാന്‍ കണ്ണു തുടച്ചു കൊടുത്തിട്ട് എണീറ്റ് കൈ കഴുകി..

“കുട്ടാ നീ ഒന്നും കഴിച്ചില്ലല്ലോ..” ചേച്ചി എന്നെ നോക്കി വിളിച്ചു പറഞ്ഞു

“മതി ചേച്ചീ.. കഴിക്കാന്‍ ഒരു മൂഡ്‌ ഇല്ല..” ഞാന്‍ കൈ തുടച്ചിട്ടു അടുത്ത് ചെന്നു ചെയറിന്റെ പിന്നിലൂടെ കൈകള്‍ ചുറ്റി ചേച്ചിയെ ചേര്‍ത്തു പിടിച്ചു നിന്നു.

ചേച്ചി മുഖം ഉയര്‍ത്തി എന്നെ നോക്കി.. എന്നെ നോക്കി പുഞ്ചിരിച്ചു.. ആ കണ്ണുകളില്‍ നനവ്‌.. ചേച്ചി പോവുന്ന വിഷമം കാരണം ആണ് എനിക്കും കഴിക്കാന്‍ തോന്നാത്തത് എന്നു ചേച്ചിക്കറിയാം..

ചേച്ചിയും നിര്‍ത്തി എണീറ്റ് എന്നെ അമര്‍ന്നു നിന്ന്.. ഞാന്‍ മെല്ലെ കെട്ടിപിടിച്ച് ആ ചെവിയുടെ താഴെ ഒരു മുത്തം കൊടുത്തു..

“അതെന്താ കുട്ടാ നിനക്ക് എന്‍റെ കവിളില്‍ ഉമ്മ തന്നാല്‍” ചേച്ചിക്ക് ഇക്കിളി ആയ പോലെ..

“അതിനു എനിക്ക് എത്തണ്ടേ.. ചേച്ചിക്ക് പൊക്കം കൂടിയതിനു ഞാന്‍ എന്ത് ചെയ്യും..”

“ഹി ഹി ഹി” മുത്തുമണി കിലുങ്ങും പോലെ ചിരിച്ചിട്ട് ചേച്ചി അല്പം കുനിഞ്ഞു തന്നു..

“ദാ ഇപ്പൊഴോ..”

ഞാന്‍ ആ തോളില്‍ കൈകള്‍ ചുറ്റി കവിളില്‍ അമര്‍ത്തി ഉമ്മ കൊടുത്തു..

“മതി മതി സ്നേഹിച്ചത്.. മാളു പോയി റെഡി ആയി വാ.. കാര്‍ വന്നു മോളൂ” കുഞ്ഞ വന്നു പറഞ്ഞു..

മനസ്സില്ലാ മനസ്സോടെ എന്നെ നോക്കി, തമ്മില്‍ കോര്‍ത്തിരുന്ന വിരലുകള്‍ വിടുവിച്ചു ചേച്ചി നടന്നു പോയി..

* * * * * *

തുടരും.. ഇഷ്ടപ്പെട്ടെങ്കില്‍ താഴെ കമന്റ് ചെയ്യാന്‍ മറക്കരുത് 🙂

(Visited 11,520 times, 1 visits today)

Leave a Reply

Your email address will not be published. Required fields are marked *