ഓഫീസിലെ പഞ്ചാബി മാഡം ഭാഗം 2

മാഡം : അയ്യടാ… ചെക്കന്റെ പൂതി കൊള്ളാം. നീ വേഗം കോഫി കുടിക്കാന്‍ നോക്ക്.
ഞാൻ : അതെന്താ മാഡം അങ്ങനെ. എന്നെ പറഞ്ഞു വിടാൻ തിരക്കായോ ?
മാഡം വെറുതെ എന്നെ നോക്കി ഒന്ന് ചിരിച്ചു.

ഞാൻ മാഡത്തിനെ ഒന്നു കൂടി നോക്കി. ആരുടെയും ശല്യം ഇല്ലാതെ ഇങ്ങനെ ഒരു രാത്രി കിട്ടുന്നതിന്റെ ഒരു സന്തോഷം ആയിരുന്നു എന്‍റെ മനസ്സില്‍.

കോഫി കുടിച്ചു ഞങ്ങള്‍ അതും ഇതും പറഞ്ഞു മാഡത്തിന്‍റെ റൂമിലേക്ക് നടന്നു.

റൂമില്‍ തിരിച്ചു എത്തിയപ്പോൾ മാഡം ബെഡ് ഒതുക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ഞാൻ അകത്തു കയറി ഡോര്‍ അടച്ചു. എന്നിട്ടു മാഡത്തിനെ എടുത്തു പൊക്കി.
മാഡം : എന്താടാ നീ ഈ കാണിക്കുന്നത്. നീ എന്നെ നിലത്തു നിർത്തിയെ. ഇത്രയ്ക്കു ദൃതി ആയോ.

ഞാൻ : ആ അതെ…. ഇനി ഇപ്പൊ ആരെങ്കിലും കണ്ടു പ്രശ്നം ആയാൽ ഞാൻ മാഡത്തിനെ കെട്ടിക്കോളം.

മാഡം : പോടാ അവിടന്നു. നീ എന്നെ താഴെ ഇറക്ക്. ഞാന്‍ ഇതൊന്നു നേരെ ആക്കട്ടെ.

ഞാൻ ചിരിച്ചും കൊണ്ട് മാഡത്തിനെ താഴെ ഇറക്കി നിർത്തി.
മാഡം : നീ ഇവിടെ കിടക്കുന്നോ ഇന്നു? മാഡം പുഞ്ചിരിച്ചു.. വരുന്നതൊക്കെ കൊള്ളാം. പക്ഷെ അടങ്ങി ഒതുങ്ങി കിടക്കണം ഹം?.
ഞാൻ : അതെന്താ മാഡം അങ്ങനെ.

മാഡം : നിന്നോട് തിടുക്കം കാണിക്കരുത് എന്നാ പറഞ്ഞത്, പതിയെ അല്ലെ സുഖം..

എനിക്കു വീണ്ടും സന്തോഷമായി. എന്നെ നോക്കി മാഡം ചിരിച്ചു. ഞാനും മാഡത്തിനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.

ഞാന്‍ ഒന്ന് ഫ്രെഷ് ആയി വരാം വേഗം.. അതും പറഞ്ഞ് മാഡം ബാത്രൂമില്‍ കയറി.

(Visited 43,373 times, 18 visits today)

Leave a Reply

Your email address will not be published. Required fields are marked *