ഒരു മുംബൈ യാത്രയും കൂട്ടുകാരന്‍റെ വൈഫും ഭാഗം 2

ലിസി മുറി തുറന്നു ഞങ്ങള്‍ കയറാനായി മാറി നിന്നു. ഞാനും ചേച്ചിയും ഉള്ളില്‍ കയറി. ആകെ അലങ്കോലമായി കിടക്കുന്ന മുറി.

“ഉം നല്ല മുറി.. പക്ഷെ ഇത് ആകെ അലങ്കോലമായി കിടക്കുകയാണല്ലോടീ?” ചേച്ചി പറഞ്ഞു.

“കല്യാണത്തിനു സമ്മാനം കിട്ടിയതും ചേട്ടന്‍ കൊണ്ടുവന്നതുമായ സാധനങ്ങളാ ചേച്ചീ..”

“ഇതിങ്ങനെ വലിച്ചുവാരി ഇടാതെ എവിടെങ്കിലും ഒന്ന് അടുക്കി വച്ച് കൂടെ?”

ലിസിയുടെ കക്ഷങ്ങള്‍ വിയര്‍ത്തിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

“ദാ മുകളില്‍ കബോഡ്‌ ഉണ്ടാക്കിയിരിക്കുന്നത് ഇത് വയ്ക്കാനാണ്..പക്ഷെ ഒരാളുടെ സഹായം ഇല്ലാതെ പറ്റില്ല”

അവള്‍ പറഞ്ഞു.

“ആണുങ്ങള്‍ ആരെങ്കിലും ഉണ്ടെങ്കിലെ പറ്റൂ ചേച്ചീ. നല്ല ഭാരമുള്ള സാധനങ്ങളും ഉണ്ട്..നമുക്ക് തന്നെ പറ്റില്ല..” ലിസി എന്നെ നോക്കി പറഞ്ഞു.

“കൂലി തന്നാല്‍ മതി ഞാന്‍ ചെയ്തോളാം” ഞാന്‍ വെറുതെ പറഞ്ഞു.

“എത്ര വേണം” “അത് ജോലി തീര്‍ന്ന ശേഷമേ പറയാന്‍ പറ്റൂ..”

“ഒകെ സമ്മതിച്ചു.. തനിയെ ചെയ്യണ്ട, ഞാന്‍ കൂടി സഹായിക്കാം. അപ്പോള്‍ കൂലി കുറവ് മതിയല്ലോ അല്ലെ”

“മതി..ഞാന്‍ എന്താ ചെയ്യേണ്ടത്”

“ഈ സാധനങ്ങള്‍ മുകളിലേക്ക് ഒന്ന് കേറ്റി തരണം..അത്രേ ഉള്ളു”

“കേറ്റിത്തന്നാല്‍ മാത്രം മതിയല്ലോ..അല്ലെ”

(Visited 91,127 times, 98 visits today)

Leave a Reply

Your email address will not be published. Required fields are marked *