ഏതെങ്കിലും ഒരു കോളേജില്‍ അഡ്മിഷന് കിട്ടിയില്ലേല്‍ വീട്ടുകാരുടെ ചീത്ത കേട്ട് മരിക്കും എന്നും കരുതി എല്ലായിടത്തും ഒരു സീറ്റ് അന്വേഷിച്ചു ദിവസങ്ങള്‍ തള്ളിനീക്കുന്നതിനിടയില് ആണ് സഹായവും ആയി അങ്കിള്‍ വന്നത്. അമ്മയുടെ ചേട്ടന് ആണ്. എനിക്ക് വലിയ ബന്ധം ഒന്നും ഇല്ലെങ്കിലും വീട്ടുകാര്‍ തമ്മില്‍ നല്ല റിലേഷന്‍ ആയതു കൊണ്ട് പുള്ളിക്കാരന് ആരോടൊ പറഞ്ഞ് എനിക്കൊരു അഡ്മിഷന് ശരിയാക്കി തന്നു. എന്തായാലും വീട്ടുകാരുടെ വിഷമം മാറി.
കോളേജ് കുറച്ചു ദൂരെ ആണെന്നുള്ളത് എനിക്ക് ഒരു പ്രോബ്ലം ആയിരുന്നില്ല. എന്തായാലും ഇവിടുന്നു രക്ഷപെടാമല്ലോ.. അതും ഇതും ഓര്‍ത്തു ഞാനങ്ങിനെ ഇരുന്നു.
“മനൂ, അവിടിരുന്ന് സ്വപ്നം കാണാതെ ഇങ്ങോട്ടു വന്നേ..” അമ്മയാണ്, രാവിലെ തന്നെ എന്തെങ്കിലും ഉപദ്രവവും കൊണ്ടുള്ള വരവാണ്.
“എന്താ അമ്മെ..”
“എടാ അങ്കിളിന്റെ മോള് നീനയെ നിനക്ക് ഓര്‍മയില്ലേ.. അവള്ടെ ഹസ്ബന്റ് ദുബായിക്ക് പോവുന്നു.. വൈകിട്ട് ഏഴിനോ മറ്റോ ആണ് ഫ്ലൈറ്റ്..”
“നീ അതുവരെ ഒന്നു പോയി അവരെ എല്ലാത്തിനും ഒന്നു സഹായിക്ക്.. നിന്റെ അങ്കിള്‍ ഇപ്പൊ വിളിച്ചിരുന്നു.. അത്യാവശ്യം ആയി എങ്ങോട്ടോ പോവാന്‍ ഉണ്ടത്രേ.. അതു കൊണ്ട് നീനേടെ അവിടേക്ക് ചെല്ലാന്‍ പറ്റില്ലാന്നു.. അവരു രണ്ടാളും മാത്രം അല്ലെ അവിടെ ഫ്ലാറ്റില്‍..”
“നീ ഒന്ന് ചെന്നു എന്തേലും സഹായിക്ക്.. നിനക്ക് ഇവിടെ പിന്നെ പ്രത്യേകിച്ച് പണി ഒന്നും ഇല്ലല്ലോ”
“രണ്ടു ദിവസം അവിടെ പോയി നിക്ക്.. അങ്കിള്‍ മറ്റന്നാള്‍ തിരികെ വരും. അത് വരെ നീനക്ക് കൂട്ടായി അവിടെ ആരേലും വേണ്ടേ..”
അപ്പൊ അതാണ്.. എനിക്ക് ശരിക്കും പണി തരാന്‍ വേണ്ടി തന്നെയാ.. നീന ചേച്ചിയെ കല്യാണത്തിന് കണ്ടതാണ്.. വല്ലപ്പോഴും കാണുകേം മിണ്ടുകേം ഉണ്ടെന്നല്ലാതെ വലിയ ഒരു അടുപ്പം ഒന്നും ഇല്ല.
“ആ ചേട്ടന് അവിടെ തന്നെ ഏതോ കമ്പനിയില്‍ ജോലി ആണെന്ന് പറഞ്ഞിട്ടോ? ഗള്‍ഫില്‍ പോവുന്നത് എന്തിനാ?” ഞാന്‍ തിരക്കി
“ആ കമ്പനിയില്‍ തന്നെയാ, അവരുടെ ഏതോ ബ്രാഞ്ചിലോട്ടു പോവുന്നതാ.. നീ ചെല്ലങ്ങോട്ടു..”
അടിപൊളി ബ്രോ
Ithinte baki bagam send cheyyooo bro
Snt cheyy bro