എന്റെ സ്വപ്നങ്ങളിലെ നായിക അന്‍സിയ ടീച്ചര്‍ എനിക്ക് കയ്യിൽ പിടിച്ച് തന്നിരിക്കുന്നു. എനിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി. ആ ഇരുട്ടിൽ ടീച്ചറിന്റെ മുഖം കാണാൻ പറ്റാത്തതിൽ എനിക്ക് വിഷമം തോന്നി.
എന്നാലും ആ കുളിരുള്ള അനുഭവത്തിന്റെ സുഖം അയവിറക്കികൊണ്ട് ഇരിക്കുമ്പോ ഫോൺ വൈബ്രേറ്റ് ചെയ്തു. അമ്മയാണ്. എന്നെ കാണാതായപ്പോ വിളിച്ചതായിരിക്കുമോ? എത്രനേരമായി ഈ ഇരിപ്പു തുടങ്ങിയിട്ട് എന്നറിയില്ല. ഞാൻ സമയം നോക്കി. നേരം പാതിരാത്രി ആയി. സമയം പോയതേ അറിഞ്ഞില്ല.
ഞാൻ ഫോൺ എടുത്തു. “എടാ നീയെവിടെയാ? നമുക്ക് വീട്ടിൽ പോകണ്ടേ?” ഓ അതിനായിരുന്നോ. “’അമ്മ പൊക്കോ. ഞാൻ വരുന്നില്ല. ഇവിടെ എവിടെയെങ്കിലും കിടക്കാം.” ഞാൻ വിരസമായി പറഞ്ഞു.” എങ്കിൽ എന്നെ വീട്ടിൽ ആക്കിത്താ. ഈ നേരത്ത് ഒറ്റക്ക് പോകാൻ പറ്റോ?” “ങാ..ദേ വരുന്നു”
അതും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. എഴുന്നേറ്റ് മുണ്ട് നേരെയാക്കി ഞാൻ പിറകുവശത്തുകൂടെ ഉമ്മറത്തേക്ക് നടന്നു. ആരെങ്കിലും കണ്ടാൽ ഇത്ര സമയവും ഞാൻ പുറകുവശത്ത് ഉണ്ടായിരുന്നെന്നെ തോന്നു. ഉമ്മറത്ത് ‘അമ്മ പോകാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. കൂടെ ടീച്ചറും.
“അടുത്ത കൂട്ടുകാരന്റെ ചേച്ചിയുടെ കല്യാണം ആയിട്ട് നീ വീട്ടിൽ പോവാണോടാ?” എന്നെ കണ്ടതും ടീച്ചര്‍ ചോദിച്ചു. “ഇല്ല അമ്മയെ കൊണ്ടുപോയി ആക്കിയിട്ടു ഞാൻ തിരിച്ചു വരും.” ടീച്ചര്‍ പഠിച്ച കള്ളി തന്നെ. ചോദ്യം കേട്ടാൽ ആരെങ്കിലും പറയുമോ ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടെന്ന്.
അമ്മയും ടീച്ചറും ഇറങ്ങി പിന്നാലെ ഞാനും. അമ്മയുടെ കയ്യിൽ ടോർച്ച് ഉണ്ട്. അതുകൊണ്ട് അമ്മയാണ് മുൻപിൽ നടക്കുന്നത്. അമ്മയുടെ പിറകിൽ ടീച്ചര്‍. ഏറ്റവും പിന്നിലായി ഞാനും നടക്കുന്നു. ‘അമ്മ ടോർച്ച് അടിക്കുമ്പോൾ ടീച്ചറിന്റെ രൂപം ഒരു നിഴൽ പോലെ എനിക്ക് കാണാമായിരുന്നു.
ഞാൻ നടത്തം കുറച്ച് വേഗത്തിലാക്കി. ടീച്ചറോട് പറ്റി ചേർന്ന് നടന്നു. ‘അമ്മ അരുണിമ ചേച്ചിയെ പറ്റി ആണ് സംസാരിക്കുന്നത്. മാലകളുടെയും വളകളുടെയും എണ്ണവും, സദ്യക്ക് വിളമ്പുന്ന കറികളുടെ വൈവിധ്യവും. എനിക്കതിലൊന്നും താൽപ്പര്യം തോന്നിയില്ല. ടീച്ചറും അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട്.
ഞാൻ ടീച്ചറിന്റെ വലതു വശത്ത് ചേർന്ന് നടന്നു. ഇടതുകൈയിൽ എന്റെ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ആണ്. അതുകൊണ്ട് ‘അമ്മ പെട്ടെന്ന് തിരിഞ്ഞുനോക്കിയാലും കണ്ണിൽ വെളിച്ചം അടിച്ചിട്ട് ഒന്നും കാണില്ല എന്നുറപ്പാണ്.
Please continue and please send me by mail abashid5@gmail.com
ഇതിൻ്റെ pDF ഉണ്ടോ