“അതൊക്കെ കമ്പയർ ചെയ്യുമ്പോൾ തോന്നുന്നതാണ് ചേച്ചീ, ഒരിക്കലും ഒരാളെ മറ്റൊരാളുമായി കമ്പയർ ചെയ്യരുത്.”
“നോ വിനു, ഇപ്പോ മമ്മി തന്നെ നിങ്ങൾടെ അടുത്ത് വളരെ ഹേപ്പിയാണ്, നിങ്ങളെ കുറിച്ച് പറയാൻ മമ്മിക്ക് നൂറ് നാവാണിപ്പോൾ.”
ഞാൻ ഒന്നും മിണ്ടിയില്ല. വെറുതെ ചിരിച്ചു.
ഫ്ലൈറ്റിൽ കയറാനുള്ള അനൗൺസ്മെൻറ് കേട്ടപ്പോൾ ഞങ്ങൾ ആ ക്യൂവിൽ നിന്നു, അവൾ എന്റെ പുറകിൽ നിന്ന് എന്നെ ഇടയ്ക്കിടെ മുട്ടിയുരുമ്മിക്കൊണ്ടിരുന്നു. ഫ്ലൈറ്റിനകത്ത് കയറി അടുത്തടുത്ത സീറ്റുകളിലിരുന്നു. നീലിമയ്ക്ക് വിന്റോ സീറ്റ് കൊടുത്തു എന്റെ തൊട്ടപ്പുറത് പ്രായമായ സ്ത്രീ കൂടി വന്നിരുന്നു.
ഫ്ലൈറ്റ് പൊങ്ങി കുറെക്കഴിഞ്ഞപ്പോൾ സുന്ദരിമാരായ എയര്‍ ഹോസ്ടസ്സുമാര് ഡ്രിങ്ക്സ് കൊണ്ടു വന്നു.
“നീലിമ ചേച്ചിക്കെന്താ വേണ്ടത്? ”
“ബിയറായിക്കോട്ടെ, പിന്നേ നീയീ ചേച്ചി വിളിയൊന്ന് നിർത്തിക്കേ, എന്നെ പേര് വിളിച്ചാൽ മതി. ”
“അതെന്താ ബഹുമാനിക്കുന്നതിഷ്ടമല്ലേ?”
“മീനുവിനെക്കാള്‍ രണ്ടു വയസ്സേ എനിക്ക് കൂടുതലുള്ളൂ. നിന്നെക്കാളും പ്രായം കുറവും”
“ഓക്കെ ചേച്ചിക്കിഷ്ടമല്ലെങ്കിൽ വിളിക്കുന്നില്ല പോരേ? ”
ഇത്തവണ നീലിമയെന്റെ തുടയിൽ നുള്ളിയിട്ട് പറഞ്ഞു.
“ദേ വീണ്ടും ചേച്ചി. ”
ഞാൻ നീലിമയുടെ കയ്യിൽ പിടിച്ചു, അവൾ കൈ വലിക്കുമെന്ന് കരുതിയെങ്കിലും വലിച്ചില്ല. ഞാൻ മൃദുവായി അവളുടെ കയ്യിൽ തലോടി. അവളൊന്ന് ചാഞ്ഞെന്റെ അരികിലേക്ക് ചേർന്നിരുന്നു.
Beautiful story. Please continue. Eagerly waiting